Thursday, September 20, 2018

Flood relief

കനത്ത മഴ മൂലം വീട് നഷ്ട്ടപ്പെട്ട രമേശിന് വീടിൻറെ  പുനർനിർമാണം ഡോൺ   ബോസ്കോ  സ്കൂളും , ഡോൺ ബോസ്കോ  സ്കൂളിലെ NSS  യൂണിറ്റ് യേറ്റടുത്തു നടത്തുന്നു

Specific orientation class

ഡോൺ ബോസ്കോ സ്കൂളിലെ NSS യൂണിറ്റിലെ അംഗങ്ങൾക്ക്Specific orientation class നടത്തി.തൃശ്ശൂർ ക്ലസ്‌റ്റർ PAC മെമ്പറായ Russel Gopinath  ക്ലാസ് നയിച്ചു



Flood relief activities

പ്രളയ ദുരിതാശ്വാസ ഭാഗമായി ഡോൺ ബോസ്കോ സ്കൂളിലെ NSS അംഗങ്ങൾ ഓണ കിറ്റുകൾ നൽകുന്നു


One volunteer One notebook campaign

One volunteer One notebook campaign ഭാഗമായി ഡോൺ ബോസ്കോ സ്കൂളിലെ NSS അംഗങ്ങൾ പഠനോപകരണങ്ങൾ സമാഹരിച്ച് SNDP HSS പാലിശ്ശേരി സ്കൂളിൽ എത്തിച്ചു

Saturday, September 15, 2018

Flood relief activities

പ്രളയ ദുരിതാശ്വാസ ഭാഗമായി ഡോൺ ബോസ്കോ സ്കൂളിലെ NSS അംഗങ്ങൾ തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ  വെള്ളം കയറിയ ഭാഗങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു


Flood relief activities

പ്രളയ ദുരിതാശ്വാസ ഭാഗമായി ഡോൺ ബോസ്കോ  സ്കൂളിലെ NSS അംഗങ്ങൾ തൃശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമ പഞ്ചായത്തിന് പ്ലേറ്റുകൾ നൽകുന്നു

Flood Relief activities

ഡോൺ ബോസ്കോ സ്കൂളിലെ NSS അംഗങ്ങൾ
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രളയ  ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ തയാറാക്കുന്നു