Friday, October 26, 2018

E-Saksharatha

ഇ-സാക്ഷരതയുടെ ഭാഗമായി NSS ഗ്രാമമായ പോപ്പ് നഗറിലെ വനിതകൾക്ക് ഡോൺ ബോസ്കോ സ്കൂളിലെ NSS അംഗങ്ങൾ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു
Attachments area




Thursday, October 18, 2018

സ്ത്രീ സുരക്ഷ



സ്ത്രീ സുരക്ഷയുടെ ഭാഗമായി +1 ,  +2 വിദ്യാർത്ഥിനികൾക്ക് Dr. ദീപ്തി ക്ലാസ്സ് എടുക്കുന്നു
Attachments area


Saturday, October 6, 2018

Flood relief activities



YathishChndara IPS,Commissioner of police Thrissur hand over the key of the newly built house by the NSS volunteers of  Donbosco HSS Mannuthy





Tuesday, October 2, 2018

Gandhi Jayanthi

2/10/2018
ഗാന്ധി ജയന്തി യുടെ ഭാഗമായി  Don Bosco സ്കൂളിലെ NSS Volunteers NSS ഗ്രാമമായ  പോപ്പ് നഗറും  അവിടുത്തെ, അംഗനവാടി,ആരോഗ്യ കേന്ദ്രവും  പരിസരവും വൃത്തിയാക്കുന്നു 






സ്നേഹ സ്പർശം

1/10/2018
വയോജന  ദിനാചരണത്തിന്റെ ഭാഗമായി Don bosco സ്കൂളിലെ  NSS volunteers നടത്തറ ആശ്രയ ഭവൻ സന്ദർശിക്കുകയും അവിടുത്തെ പ്രായമായവരുടെ ദുഖങ്ങളും സന്ദോഷങ്ങളും പങ്കുവച്ചു 




പാഥേയം

26/9/2018

എല്ലാ  ബുധനാഴ്ചയും  നടത്തറ old age home (ആശ്രയ ഭവൻ ) സന്ദർശിച്ചു ഭക്ഷണ വിതരണം ആരംഭിച്ചു