Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Monday, November 18, 2019
Diabetes day
ലോക പ്രേമേയ ദിനത്തിൽ Don Bosco Hssയിലെ NSS volunteers പ്രമേയ നടത്തം
Childrens day
ഹരിത ഗ്രാമമായ പോപ്പ് നഗറിലെ അങ്കണവാടിയിൽ ശിശു ദിനം ആഘോഷിച്ചു
സ്വച്ഛ് ഭാരത്
സ്വച്ഛ് ഭാരത് : ഹരിത ഗ്രാമത്തിലെ റോഡും പരിസരവും വൃത്തിയാക്കി ,
പ്ലാസ്റ്റിക് നിർമ്മാജ്ജനം
നിയസാക്ഷരതെ
നിയസാക്ഷരതെ ക്ലാസ് നടത്തി MR.Arjun ക്ലാസ് എടുത്തു
E-സാക്ഷരത
E-സാക്ഷരത : ഹരിത ഗ്രാമമായ പോപ്പ് നഗറിലെ വനിതകൾക്ക് കമ്പ്യൂട്ടർ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പടിപ്പിച്ചു
ഹരിതപരിപാലനം
ഹരിതപരിപാലനം : തൃശൂർ ജില്ലാ കലോത്‌സവത്തിന് നൽകുന്നതിന് വേണ്ടി പേപ്പർ ബാഗ് പേപ്പർ പെൻ എന്നിവ നിർമ്മിച്ചു നൽകി
ആയുർവേദ മെഡിക്കൽ ക്യാമ്പ്
ആയുർവേദ മെഡിക്കൽ ക്യാമ്പ് : ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി
അങ്കണവാടി പ്രവേശനോതസ്‌വം
ഹരിത ഗ്രാമമായ പോപ്പ് നഗറിൽ അങ്കണവാടി പ്രവേശനോതസ്‌വം
സമദർശൻ
സമദർശൻ : +1 +2 വോൾഎന്റെർസിന് ക്ലാസ് എടുത്തു
Thursday, October 31, 2019
Nature camp
കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിൻറെ നേതൃത്വത്തിൽ നടത്തിയ നേച്ചർ ക്യാമ്പിൽ Don Bosco Hss യിലെ Nss volunteers
വയോജന സർവ്വേ
Don Bosco Hss Mannuthy യിലെ NSS volunteers ഹരിത ഗ്രാമമായ പോപ്പ് നഗർ സന്ദർശിച്ചു വയോജന സർവ്വേ നടത്തി
Wednesday, September 25, 2019
ഉപജീവനം
ഉപജീവനം പദ്ധതിയുടെ ഭാഗമായി ഹരിത ഗ്രാമമായ പോപ്പ് നഗറിൽ കുട നിർമാണ പരിശീലനം നൽകി
NSS Day
സ്നേഹദീപ്തി സ്‌കൂൾ മണ്ണുത്തി , ജയ് ക്രിസ്റ്റോ സ്‌കൂൾ കണ്ണാറ എന്നീ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുമൊത്തു NSS volenteers NSS day ആഘോഷിച്ചു
Monday, September 16, 2019
സ്നേഹസ്പർശം
Nss വളന്റി യേഴ്സ് തിരുവോണ നാളിൽ നടത്തറ ആശ്രയ ഭവനിൽ ഓണം ആഘോഷിക്കുകയും തിരുവോണ സദ്യ നൽകുകയും ചെയ്തു.
Attachments area
Newer Posts
Older Posts
Home
Subscribe to:
Posts (Atom)