Saturday, February 23, 2019

Saturday, February 9, 2019

Road Safety

റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി മണ്ണുത്തി പോലീസ് സ്റ്റേഷൻ ASI ജയചന്ദ്രൻ സാർ, ജിനോ പീറ്റർ സാർ, ശ്രുതി മാഡം എന്നിവർ ക്ലാസെടുത്തു
Attachments area


Wednesday, February 6, 2019

അക്ഷരദീപം



അക്ഷരദീപം - തുറന്ന വായനശാലയുടെ ഉത്ഘാടനം പ്രശസ്ത കവയിത്രി ശ്രീമതി റീബ പോൾ ടീച്ചർ നിർവ്വഹിച്ചു.