Sunday, June 30, 2019

Yoga day

ജൂൺ  21 യോഗാദിനത്തോട് അനുബന്ധിച്ചു Don Bosco HSS യിലെ +1,+2 NSS volunteers യോഗ ചെയ്തു


പാഥേയം

നടത്തറ ആശ്രയ ഭവനിൽ എല്ലാ ബുധനാഴ്ച്ച കളിലും ഉച്ചഭക്ഷണം നൽകുന്ന പാഥേയം പദ്ധതി ആരംഭിച്ചു
Attachments area


Motivation class

A motivation class was conduced fo the Nss voluteers of Don Bosco HSS by Sir.Jos Aribur

Anti-Drug day

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അ സംബ്ലി നടത്തുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു.
Attachments area



Thursday, June 20, 2019

വായനാദിനം

ജൂൺ  19 വായനാദിനത്തിനോട് അനുബന്ധിച്ചു Don Bosco HSS യിലെ +1,+2 NSS volunteers ആചരിച്ചു Don Boscoയിലെ  മലയാളം ടീച്ചർ MRS.Sumini വായനാദിനത്തിനെ കുറിച് ഒരു ക്ലാസും എടുത്തു 




World enviornment day

ജൂൺ 5 ലോക  പരിസ്ഥിതി ദിനം Don Bosco HSSയിലെ  NSS volunteers മര തൈകൾ നട്ടു


Thursday, June 6, 2019

മഴക്കാല ശുചീകരണം

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള ക്യാമ്പസ് ക്ലീനിങ്ങും മഴക്കുഴി നിർമ്മാണവും
Attachments area
 







Green earth

പരിസ്ഥിതി സംരക്ഷണത്തിൻറെ ഭാഗമായി Don Bosco hssയിലെ NSS Volunteers പേപ്പർ ബാഗും പെന്നും നിർമിച്ചു




അങ്കണവാടി പ്രവേശനോത്സവും

പോപ്പ് നഗർ അങ്കണവാടിയിലെ  പ്രവേശനോത്സവും പഠനോപകരണ വിതരണവും Don bosco hss യിലെ  NSS volunteers നടത്തി