Sunday, July 21, 2019

Motivation Class

Motivation class was conducted by Thrissur City police for the +1 and+2 nss volunteers of Don Bosco HSS
Class was hosted by Sir.Sivan


Friday, July 12, 2019

Fire and Safety programme

Fire and Safety programme:- തൃശൂർ ഫയർഫോഴ്സിലെ പോൾഡേവീസ് സാറിന്റെ നേതൃത്വത്തിൽ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെ 'എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ച് ക്ലാസും പരിശീലനവും നടത്തി.
Attachments area




സ്നേഹസ്പർശം

സ്നേഹസ്പർശം:- നടത്തറ ആശ്രയ ഭവനിലെ അംഗങ്ങളുമായി അവരുടെ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുകയും  അവർക്കു വേണ്ടി NSS വളന്റി യേഴ്സ് കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
Attachments area





കാവലാൾ

 തൃശൂർ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ സനീഷ് സാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി.
Attachments area