Friday, August 23, 2019

Inepenance Day

Independence Day at Don Bosco Hss Mannuthy


ഹരിത ഗ്രാമമായ പോപ് നഗറിലെ അങ്കണവാടിയിൽ Nടട വളന്റി യേഴ്സ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.കൗൺസിലർ രാമദാസ് സാർ പതാക ഉയർത്തി '


Attachments area

സദ്ഭാവനാ ദിനം

NSS unit  സദ്ഭാവനാ ദിനം ആചരിച്ചു (മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മ ദിനം, august 20)
Attachments area



Flood Relief Activities

പ്രളയ ദുരിതപ്രദേശത്ത് വിതരണം ചെയ്യുന്നതിനായി പായ ,ബെഡ്ഷീറ്റ് ,പേസ്റ്റ്', തോർത്ത്, സ്റ്റീൽ പേറ്റുകൾ ,ഗ്ലാസുകൾ ,ഡ്രസുകൾ ഒരു ചാക്ക് അരി എന്നിവ CMS സ്കൂളിലെ Collection Centre ൽ വളന്റി യേഴ്സ് എത്തിച്ചു
Attachments area

അക്ഷരദീപം

അക്ഷരദീപത്തിന്റെ ഭാഗമായി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി.


ഹിരോഷിമാ ദിനം

ഹിരോഷിമാ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം നടത്തി.

Attachments areദിനം 

Specific orientation

Specific orientation programme for +1 NSS volunteers by Russell .G sir