Wednesday, September 25, 2019

ഉപജീവനം

ഉപജീവനം പദ്ധതിയുടെ ഭാഗമായി ഹരിത ഗ്രാമമായ പോപ്പ് നഗറിൽ കുട നിർമാണ പരിശീലനം നൽകി 




NSS Day

സ്നേഹദീപ്തി സ്‌കൂൾ മണ്ണുത്തി , ജയ് ക്രിസ്റ്റോ സ്‌കൂൾ കണ്ണാറ എന്നീ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുമൊത്തു NSS volenteers  NSS day ആഘോഷിച്ചു






Monday, September 16, 2019

സ്നേഹസ്പർശം

Nss വളന്റി യേഴ്സ് തിരുവോണ നാളിൽ നടത്തറ ആശ്രയ ഭവനിൽ ഓണം ആഘോഷിക്കുകയും തിരുവോണ സദ്യ നൽകുകയും ചെയ്തു.
Attachments area









ഓണക്കിറ്റ് വിതരണം

ഹരിത ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് Nടട വളന്റി യേഴ്സ് ഓണകിറ്റ് നൽകി.
Attachments area
 



മഴക്കാല ശുചീകരണം

ഹരിത ഗ്രാമത്തിൽ Nടട വളന്റി യേഴ്സ് മഴക്കാല രോഗ ബോധവത്ക്കരണം നടത്തി







ഹരിതഗ്രാമം


ഹരിതഗ്രാമം (പോപ്പ് നഗർ) ഉത്ഘാടനം




Attachments area