Thursday, October 31, 2019

Nature camp

കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിൻറെ നേതൃത്വത്തിൽ നടത്തിയ നേച്ചർ ക്യാമ്പിൽ Don Bosco Hss യിലെ Nss volunteers

വയോജന സർവ്വേ

Don Bosco Hss Mannuthy യിലെ NSS volunteers ഹരിത ഗ്രാമമായ പോപ്പ് നഗർ സന്ദർശിച്ചു വയോജന സർവ്വേ നടത്തി